2011 ഡിസംബർ 11, ഞായറാഴ്‌ച

നിനക്ക് ജീവനുണ്ടോ ?

മനസ്സിന്‍ പുരംച്ചട്ടകളില്‍ കാറ്റിന്‍
കുളിര്‍ നീ അറിയുന്നു എങ്കില്‍ നിനക്ക് ജീവനുണ്ട്
ഹൃദയത്തിന്‍ പുല്‍മേടുകളില്‍ മഞ്ഞിന്‍ തണുപ്പ് അറിയുന്നു എങ്കില്‍ നിനക്ക് ജീവനുണ്ട്
നെഞ്ചില്‍ പതിയുന്ന സൂര്യ രേഷ്മികളുടെ നോവ്‌ അറിയുന്നു എങ്കില്‍ നിനക്ക് ജീവനുണ്ട് .

എന്റെ പ്രണയം

മഴമെഘതിനറിയാതെ പെയ്ത മഴയില്‍
മനസിന വിണ്ണില്‍ നാമ്പിട്ട മുകുള മനേന്‍ പ്രണയം
നിന്‍ പുതു മഴയില്‍ വിടരുന്ന സുഗന്തമാണീ പ്രണയം
മഴമേഘങ്ങള്‍ കുളിരണിയിച്ചു പോകുമ്പോള്‍ അറിയില്ലതിനു
എന്റെ മനസു വീണ്ടും മരുഭുമിയകുന്നത്
പക്ഷെ മനസിന്റെ കോണിലെവിടെയോ ഒളിപിച്ചു വെച്ച മരുപച്ച്ചയാണ് എന്‍ പ്രണയം

പ്രണയം

പൂവിതളില്‍ ഊറിവരും മഞ്ഞു കണം പ്രണയം
അതില്‍ കന്നിമാചിമ്മതേ നോക്കിനില്കും സൂര്യ രേശ്മി അറിയില്ല
അതിന്റെ ജന്മയുസു കരിച്ചു കളയുന്നത്

നിശാഗന്ധി

ഇരുളില്‍ സംഗീതമായ് വിരിയനവതേ
ഒറ്റയ്ക്ക് വിങ്ങും നിശാഗന്ധിയി നില്കുമെന്‍ മനസ്
വിളിപെരില്ലാത്ത സഹ്ശ്രസൂനങ്ങളില്‍ വാടികരിയാന്‍
വിധിക്കപെട്ട മുകുള്ള നാമ്പുകള്‍ അന്നെന്‍ ഓര്‍മ്മകള്‍

തംബുരു

കവിതയായീ വിരിയും ഈ നോവിനെ നിനകറിയുമോ
ആ നോവിലിടരും മനസിന്‍ തംബുരുവില്‍
തലോടാന്‍ കൊതിക്കും നിന്‍ വിരലുകള്‍

ചെമ്പക പൂ

നിന്‍ പാദസ്വര കിലുക്കമാണ് ഇന്നെന്‍ സംഗീതം
ചെമ്പക പൂങ്കാറ്റില്‍ നിറയും ആ വരികള്‍
നിന്‍ മലര്ചോടികളെ ചുവപ്പികും

2011 ജനുവരി 4, ചൊവ്വാഴ്ച

അമ്മ

അമ്മ ഇല്ലത്തയിടം .............. നക്ഷത്രങ്ങള്‍ ഇല്ലാത്ത കറുത്ത ആകാശം പോലെ
തെരുവ് വിളക്കില്ലാത്ത ഒറ്റയടിപ്പാതയില്‍ കണ്ണില ഇരുട്ട് മാത്രം കത്തി നില്‍കുമ്പോള്‍ ഒരു വാക്ക് ഒരു തലോടല്‍
ആയിരം സൂര്യന്‍ ഉദിച്ച പോലെ...............