മനസ്സിന്‍ പുരംച്ചട്ടകളില്‍ കാറ്റിന്‍
കുളിര്‍ നീ അറിയുന്നു എങ്കില്‍ നിനക്ക് ജീവനുണ്ട്
ഹൃദയത്തിന്‍ പുല്‍മേടുകളില്‍ മഞ്ഞിന്‍ തണുപ്പ് അറിയുന്നു എങ്കില്‍ നിനക്ക് ജീവനുണ്ട്
നെഞ്ചില്‍ പതിയുന്ന സൂര്യ രേഷ്മികളുടെ നോവ് അറിയുന്നു എങ്കില്‍ നിനക്ക് ജീവനുണ്ട് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ