2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച

നീ എന്റെ പെണ്ണാണ്‌

കുട്ടികാലത്ത് എന്നോ മനസ്സില്‍ കയറികൂടിയ ഒരു കളികൂട്ടുകരിയാണ്‌ നീ
പക്ഷെ നിന്റെ ശബ്ദം ,ഇന്ന് എന്റെ ആഗ്രഹംങ്ങളില്‍ ഏറ്റവും മുന്നില്‍ നില്കുന്നത് അതാണ്
കുഞ്ഞുനക്ഷത്രം ഒളിഞ്ഞു കളിക്കുന്ന ആ കണ്ണുകളില്‍ ഒളിച്ചു വെച്ചിരുകുന്നതു എന്താണന്നു ഒന്ന് മിണ്ടികൂടെ
എന്നോട് നീ മാത്രം അന്നു മിണ്ടാത്തത്
രാത്രികളില്‍ കാലില്‍ ചിറക്ക്‌ മുളക്കുമ്പോള്‍ ആദ്യം പറകുക നിന്റെ അടുത്തെകയിരികും
എത്ര രാത്രികളില്‍ അങ്ങനെ എത്ര എത്ര തവന്ന
അവസാനമയീ നിന്നെ കണ്ടപ്പോള്‍ ഒന്ന് ചേര്‍ത്ത് ചുംബികണം എന്നുണ്ടായിരുന്നു പക്ഷെ ....
അതിനു പകരം നിന്നെ ഒന്ന് തൊടാന്‍ കഴിഞ്ഞു
അങ്ങിനെ എത്ര എത്ര തവണ
ഇനി എത്ര എത്ര ദിനരത്രംങ്ങള്‍ കഴിയണം

2010 സെപ്റ്റംബർ 12, ഞായറാഴ്‌ച

ചേച്ചി

അവര്‍ എന്റെ ചേച്ചിയല്ല എനിക്ക് അറിയാം

എന്നിട്ടും ഞാനവരെ ചെചിയെന്നു വിളിച്ചു

എനിക്ക് ചോരുരുള്കള്‍ വരിതന്നു

എന്നെ കുളിപിച്ചു തോര്‍ത്തി തന്നു

പുത്തന്‍ ഉടുപ്പുകള്‍ അണിയിച്ചു തന്നു

എന്റെ അമ്മയെ പോലെ ............

അമ്മ ..............

ഒരു ദിവസം ഞാന്‍ ചോദിച്ചു എന്റെ അമ്മയെവിടെ ? പക്ഷെ ......

അതിനുത്തരം ഞാന്‍ പ്രതീക്ഷിച്ചതല്ല

ഒരു അടിയും പിന്നെ രണ്ടു കണ്ണുനീരും ........

ഞാന്‍ രാത്രി

നിങ്ങള്ക് എന്നെ അറിയാം ഞാന്‍ രാത്രി
നിശബ്ദതയാണ് എന്റെ മക്കള്‍
അവരണെന്റെ സംഗീതം
നിലവാണെന്റെ ഭാര്യ
അവളാണെന്റെ വെളിച്ചം
മഴയാണെന്റെ കൂട്ടുകാരി
പിന്നെ ........കാറ്റും
................................. അവരാണെനിക്കു കുള്ളിര്‍മമ തരുന്നത്

2010 സെപ്റ്റംബർ 1, ബുധനാഴ്‌ച


മഴ എന്റെ ഒരു കൂട്ടുകാരി

ജാലകകംബിയില്‍ പടിപിടിച്ചു നില്‍കുന്ന മഴത്തുള്ളികള്‍ കു
എനോടെന്തോ പറയുവാനുണ്ട്
പക്ഷെ .............. അവളെ പോലെ ഒന്നും ..............
ആ പോട്ടെ നീയും അവളെ പോലെ ആവുകയാണോ ?
അരുത് എനിക്ക് നിങ്ങള്‍ ആണ് ഒരു കൂട്ട്
.........

2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

നമ്മുടെ തൃശിവപേരൂരിലെ ചില ചിത്രങ്ങള്‍














വടക്കുംനാഥ ക്ഷേത്രം














തൃച്ചുര്‍ റെയില്‍വേ സ്റ്റേഷന്‍














വള്ളിവട്ടം ഗ്രാമം













മാപ്രാണം ഗ്രാമം













കേരള സാഹിത്യ അകദ്ദാമി













കടൂര് ഗ്രാമം














കാലത്തോട് ജുമാ മസ്ജിദ്















തൃച്ചുര്‍ ടൌണ്‍ ഹാള്‍














ശക്തന്‍തമ്പുരാന്‍ പാലസ്














ലൂര്‍ദ് കാതിദ്രല്‍