2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച

നീ എന്റെ പെണ്ണാണ്‌

കുട്ടികാലത്ത് എന്നോ മനസ്സില്‍ കയറികൂടിയ ഒരു കളികൂട്ടുകരിയാണ്‌ നീ
പക്ഷെ നിന്റെ ശബ്ദം ,ഇന്ന് എന്റെ ആഗ്രഹംങ്ങളില്‍ ഏറ്റവും മുന്നില്‍ നില്കുന്നത് അതാണ്
കുഞ്ഞുനക്ഷത്രം ഒളിഞ്ഞു കളിക്കുന്ന ആ കണ്ണുകളില്‍ ഒളിച്ചു വെച്ചിരുകുന്നതു എന്താണന്നു ഒന്ന് മിണ്ടികൂടെ
എന്നോട് നീ മാത്രം അന്നു മിണ്ടാത്തത്
രാത്രികളില്‍ കാലില്‍ ചിറക്ക്‌ മുളക്കുമ്പോള്‍ ആദ്യം പറകുക നിന്റെ അടുത്തെകയിരികും
എത്ര രാത്രികളില്‍ അങ്ങനെ എത്ര എത്ര തവന്ന
അവസാനമയീ നിന്നെ കണ്ടപ്പോള്‍ ഒന്ന് ചേര്‍ത്ത് ചുംബികണം എന്നുണ്ടായിരുന്നു പക്ഷെ ....
അതിനു പകരം നിന്നെ ഒന്ന് തൊടാന്‍ കഴിഞ്ഞു
അങ്ങിനെ എത്ര എത്ര തവണ
ഇനി എത്ര എത്ര ദിനരത്രംങ്ങള്‍ കഴിയണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ