ഞാന്‍ രാത്രി
നിങ്ങള്ക് എന്നെ അറിയാം ഞാന്‍ രാത്രി
നിശബ്ദതയാണ് എന്റെ മക്കള്‍
അവരണെന്റെ സംഗീതം
നിലവാണെന്റെ ഭാര്യ
അവളാണെന്റെ വെളിച്ചം
മഴയാണെന്റെ കൂട്ടുകാരി
പിന്നെ ........കാറ്റും
................................. അവരാണെനിക്കു കുള്ളിര്‍മമ തരുന്നത്
നിങ്ങള്ക് എന്നെ അറിയാം ഞാന്‍ രാത്രി
നിശബ്ദതയാണ് എന്റെ മക്കള്‍
അവരണെന്റെ സംഗീതം
നിലവാണെന്റെ ഭാര്യ
അവളാണെന്റെ വെളിച്ചം
മഴയാണെന്റെ കൂട്ടുകാരി
പിന്നെ ........കാറ്റും
................................. അവരാണെനിക്കു കുള്ളിര്‍മമ തരുന്നത്


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ