ചേച്ചി
അവര്‍ എന്റെ ചേച്ചിയല്ല എനിക്ക് അറിയാം
എന്നിട്ടും ഞാനവരെ ചെചിയെന്നു വിളിച്ചു
എനിക്ക് ചോരുരുള്കള്‍ വരിതന്നു
എന്നെ കുളിപിച്ചു തോര്‍ത്തി തന്നു
പുത്തന്‍ ഉടുപ്പുകള്‍ അണിയിച്ചു തന്നു
എന്റെ അമ്മയെ പോലെ ............
അമ്മ ..............
ഒരു ദിവസം ഞാന്‍ ചോദിച്ചു എന്റെ അമ്മയെവിടെ ? പക്ഷെ ......
അതിനുത്തരം ഞാന്‍ പ്രതീക്ഷിച്ചതല്ല
ഒരു അടിയും പിന്നെ രണ്ടു കണ്ണുനീരും ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ